തോ​മാ​പു​രം സ്കൂ​ളി​ന് എ​ഡി​എ​സ്‌​യു ബെ​സ്റ്റ് സ്കൂ​ൾ പു​ര​സ്കാ​രം
Wednesday, October 16, 2019 1:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ഡി​എ​സ്‌​യു ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡ് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു. കൂ​ടാ​തെ ഈ ​വ​ർ​ഷ​ത്തെ എ​ഡി​എ​സ്‌​യു ക​ലാ​കി​രീ​ട​വും തോ​മാ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക​ര​സ്ഥ​മാ​ക്കി.
ചെ​മ്പേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ലിൽ നി​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.