ശി​ല്പ​ശാ​ല നാ​ളെ
Wednesday, October 16, 2019 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ല​യാ​ള സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ക്ട​യും തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​ണ്‍​സ് ആ​നി​മേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സി​നി​മ-​ആ​നി​മേ​ഷ​ന്‍ ശി​ൽ​പ്പ​ശാ​ല നാ​ളെ രാ​വി​ലെ പ​ത്തി​നു കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ വ​നി​താ ഹാ​ളി​ല്‍ ന​ട​ക്കും. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കാ​സ​ര്‍​ഗോ​ഡ് ചി​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സി​നി​മ-​ദൃ​ശ്യ​മാ​ധ്യ​മ-​പ​ര​സ്യ മേ​ഖ​ല​ക​ളി​ല്‍ ക​ട​ന്നു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി യു​വാ​ക്ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9446068579, 9249494908