കെ​ട്ടി​ടനി​ർ​മാ​ണ ഫ​ണ്ട് സ​മാ​ഹ​ര​ണ ഉദ്ഘാടനം
Thursday, October 17, 2019 1:04 AM IST
രാ​ജ​പു​രം: കേ​ര​ളാ സ്റ്റേ​റ്റ് ഹ​യ​ർ​ഗു​ഡ്സ് ഓ​ണേ​ർ​സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​ച്ച്ജി​എ) മാ​ല​ക്ക​ല്ല് മേ​ഖ​ല​യു​ടെ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് സ​മാ​ഹ​ര​ണം ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്.​വിഘ്നേ​ശ്വ​ര​ഭ​ട്ട് ഏ​റ്റു​വാ​ങ്ങി.
രാ​ജ​പു​രം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ജു സ്വാ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, സി.​സി. ബെ​ന്നി, ബാ​ല​ൻ ബ​ളാ​ന്തോ​ട്, സ​ജി ഏയ്ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും കെ. ​പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.