നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, October 18, 2019 10:41 PM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​യി​രു​ന്ന സി​മ​ന്‍റ് ലോ​റി​യി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.
ടാ​ക്സി ഡ്രൈ​വ​റാ​യ ഉ​ദു​മ പ​ള​ള​ത്തെ പി.​കെ.​രാ​ജു(48) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ കെ​എ​സ്ടി​പി റോ​ഡി​ൽ പ​ള്ളി​ക്ക​ര ഗ​വ.​സ്കൂ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടുപോ​കുംവ​ഴി​യാ​ണ് മ​രി​ച്ച​ത്.

ബേ​ക്ക​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.​ പ​ള​ള​ത്തെ പ​രേ​ത​നാ​യ കേ​ളു കു​ട്ട്യ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: നി​ഖി​ൽ, നി​ഖി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: പി. ​കെ. ശാ​ര​ദ, മു​ര​ളീ​ധ​ര​ൻ, ഉ​ഷ, ര​ത്നാ​വ​തി, പ്ര​ദീ​പ് കു​മാ​ർ, ബി​ന്ദു.