പ​രി​പാ​ടി പ​ട്ടി​ക​യു​ടെ പ്ര​കാ​ശ​നം ഇ​ന്ന്
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28 വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ​ട്ടി​ക ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍ പ​ട്ടി​ക പ്ര​കാ​ശ​നം ചെ​യ്യും. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​പി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.