പെ​ൺ​കു​ട്ടി​ക​ൾ​ക്ക് താ​മ​സ​മൊ​രു​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍:
Wednesday, November 20, 2019 1:49 AM IST
ഹൊ​സ്ദു​ര്‍​ഗ് തെ​രു​വ​ത്ത് ജി​എ​ല്‍​പി​എ​സ് (വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ള്‍), കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് (ഇ​ടു​ക്കി, കൊ​ല്ലം, എ​റ​ണാ​കു​ളം), പ​ട​ന്ന​ക്കാ​ട് ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ (പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം), അ​തി​യാ​മ്പൂ​ര്‍ ചി​ന്മ​യ വി​ദ്യാ​ല​യ (കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍). ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ (കോ​ഴി​ക്കോ​ട്,പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം).