ഹ​ജ്ജ്L: ഡി​സം​ബ​ര്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം
Wednesday, November 20, 2019 1:53 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​ിറ്റി മു​ഖേ​ന ഹ​ജ്ജി​നു പോ​കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ www.hajcommittee.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ട്രെ​യി​ന​ര്‍ എ​ന്‍.​കെ. അ​മാ​നു​ള്ളാ​ഹ്. (9446111188), ട്രെ​യി​ന​ര്‍​മാ​രാ​യ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം: സു​ലൈ​മാ​ന്‍ ക​രി​വെ​ള്ളൂ​ര്‍ (9496709775), സി. ​അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (9446411353), പി.​എം. മു​ഹ​മ്മ​ദ് (9895500073), ആ​യി​ഷ​ത്ത് താ​ഹി​റ (9995335821).
കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ലം: മു​ഹ​മ്മ​ദ് സ​ലീം (9446736276), ടി.​കെ. സി​റാ​ജു​ദ്ദീ​ന്‍ (9447361652), എം. ​അ​ബ്ദു​ള്‍ റ​സാ​ഖ് (9388454747), ഉ​ദു​മ മ​ണ്ഡ​ലം: സി. ​ഹ​മീ​ദ് ഹാ​ജി (9447928629), അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (9446296917), സ​ഫി​യാ​ബി (9495985759).കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം: എം.​ടി. അ​ഷ്റ​ഫ് (9496143420), എ​ന്‍.​പി. സൈ​നു​ദ്ദീ​ന്‍ (9446640644). തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം: ഇ.​കെ. അ​സ്‌​ലം (9961501702), കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി (9447878406), എ.​പി.​പി. കു​ഞ്ഞ​ഹ​മ്മ​ദ് (9400460404), മു​ഹ​മ്മ​ദ്. ടി.​എം (8891242313) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.