കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി
Thursday, December 5, 2019 1:20 AM IST
പാ​ലാ​വ​യ​ൽ: ഏ​ണി​ച്ചാ​ൽ നാ​ളി​കേ​ര ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ​യും മ​ല​യോ​ര​മേ​ഖ​ല ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര തോ​ട്ട​വി​ള ഗവേഷണകേന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​അ​നി​ത ക​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സി​പി​സി​ആ​ർ​ഐ ശാ​സ്ത്ര​ജ്ഞ​ർ​ന്മാ​രാ​യ ഡോ. ​ത​മ്പാ​ൻ, ഡോ.​ ര​വി ​ഭ​ട്ട്, ഡോ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ. ​ഡാ​ലി​യ, ഡോ. ​നീ​നു എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു. ബേ​ബി കു​ര്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, ടോ​മി കോ​ട്ട​പ്പു​റം, ജി​ജി ഈ​രൂ​രി​ക്ക​ൽ, ടോ​മി പെ​രി​ങ്ങ​ല്ലൂ​ർ, മാ​ത്യു താ​മ​ര​ശേ​രി​ൽ, ജോ​സു​കു​ട്ടി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.