ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ക​ലാ​ജാ​ഥ തു​ട​ങ്ങി
Wednesday, December 11, 2019 1:39 AM IST
കാസർഗോഡ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ 2019-20 ക​ലാ​ജാ​ഥ"​വി​ത്തു​ക​ൾ " കാ​സ​ർ​ഗോ​ഡ് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ സി​നി​മാ​താ​രം സി​ബി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സു​രേ​ഷ് പ​ള്ളി​പ്പാ​റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ടി.​കെ.​ശി​ശി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ, ആ​ൽ​ബി​ൻ മാ​ത്യു, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​ര​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ജി​ത് ന​ന്ദി പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പ​ര്യാ​ട​ന​ത്തി​നു​ശേ​ഷം ക​ലാ​ജാ​ഥ 13 ന് ​മാ​ന​ന്ത​വാ​ടി​യി​ൽ സ​മാ​പി​ക്കും.