ക​ബ​ഡി ഫെ​സ്റ്റും ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ​വും
Monday, February 17, 2020 1:19 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും ചെ​ന്ന​ടു​ക്കം പ്രി​യ​ദ​ർ​ശി​നി ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ​വും ജി​ല്ലാ​ത​ല ക​ബ​ഡി ഫെ​സ്റ്റും ന​ട​ത്തി. കെ​എ​സ്‌​യു മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ മാ​ത്യു വ​ർ​ക്കി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം. ​ജാ​നു, സാ​ജു മാ​രൂ​ർ, ബി​ജു ആ​ന​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​ബി​ൻ പ​റ​മ്പ, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, രാ​ജേ​ഷ് കോ​നാ​യി, രാ​മ​ച​ന്ദ്ര​ൻ ജീ​ര​ക​പ്പാ​റ, രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​നും യു​വ​സം​വി​ധാ​യ​ക​നു​മാ​യ എം.​ആ​ർ. ര​തീ​ഷ് രാ​ജു, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ബോ​ഡി ബി​ൽ​ഡിം​ഗി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ആ​ന്‍റ​ണി ജോ​ൺ​സ​ണെ​യും അ​നു​മോ​ദി​ച്ചു.