വൈ​എം​സി​എ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്വീ​ക​ര​ണം
Monday, February 17, 2020 1:20 AM IST
നീ​ലേ​ശ്വ​രം: ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വൈ​എം​സി​എ സം​സ്ഥാ​ന​നേ​താ​വ് സി.​പി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ന​വോ​ത്ഥാ​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നാ​ളെ നീ​ലേ​ശ്വ​ര​ത്ത് സ്വീ​ക​ര​ണം ന​ല്‍​കും.
വൈ​എം​സി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​വി​ലെ 8.30 ന് ​നീ​ലേ​ശ്വ​രം പേ​രോ​ല്‍ വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കൈ​പ്പ​ട​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ഷ്ഠ​രോ​ഗ
നി​ര്‍​മാ​ര്‍​ജ​ന
പ​ക്ഷാ​ച​ര​ണ​ം
സ​മാ​പ​ിച്ചു

മ​ഞ്ചേ​ശ്വ​രം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി മ​ഞ്ചേ​ശ്വ​രം സി​റാ​ജ് ഉ​ല്‍ ഹു​ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് യു.​എ. ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി. ലെ​പ്ര​സി ഓ​ഫീ​സ​ര്‍ മോ​ഹ​ന​ന്‍ പി​ള്ള കു​ഷ്ഠ​രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച ക്ലാ​സെ​ടു​ത്തു. ജി​ല്ലാ ഡ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ സ​യ​ന, നോ​ണ്‍ മെ​ഡി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ രാ​ജ​ന്‍ ക​രി​മ്പി​ല്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ധു​സൂ​ദ​ന​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.