ടി.​ഇ. അ​ബ്ദു​ള്ള മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Wednesday, February 19, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ടി.​ഇ. അ​ബ്ദു​ള്ള ചു​മ​ത​ല​യേ​റ്റു. എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ഴി​വി​ല്‍ തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന ലീ​ഗ് ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​മ​റു​ദ്ദീ​ന്‍ മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​തു​മു​ത​ല്‍ ടി.​ഇ. അ​ബ്ദു​ള്ള ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​
ജി​ല്ലാ ലീ​ഗ് ആ​സ്ഥാ​ന​ത്തു ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സ​മി​തി പ്ര​തി​നി​ധി​ക​ളാ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യി​ന്‍ ഹാ​ജി, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ക​ല്ലാ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ല്‍ ലീ​ഗി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ മു​ന്‍ എം​എ​ല്‍​എ ടി.​എ. ഇ​ബ്രാ​ഹി​മി​ന്‍റെ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​യ ടി.​ഇ. അ​ബ്ദു​ള്ള​യ്ക്ക് സ്വ​ന്തം പി​താ​വി​ന്‍റെ സ്മാ​ര​ക​മാ​യി പ​ണി​തു​യ​ര്‍​ത്തി​യ ജി​ല്ലാ ലീ​ഗ് ആ​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ക​യെ​ന്ന അ​പൂ​ര്‍​വ​ത​യാ​ണ് സ്വ​ന്ത​മാ​കു​ന്ന​ത്. അ​ഞ്ചു ത​വ​ണ ന​ഗ​ര​സ​ഭാം​ഗ​മാ​യും മൂ​ന്നു ടേ​മു​ക​ളി​ല്‍ ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന​സ​മി​തി ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. സാ​റ​യാ​ണ് ഭാ​ര്യ. ഫാ​ത്തി​മ​ത്ത് ഹ​സീ​ന, ഡോ. ​സൈ​ന​ബ സ​ഫ് വാ​ന, ഖ​ദീ​ജ​ത്ത് റ​സീ​ന, ആ​ഷി​ക് ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.