എ​ൽ​എ​സ്എ​സ്/​ യു​എ​സ്എ​സ് മോ​ഡ​ൽ പ​രീ​ക്ഷ ഇ​ന്ന്
Saturday, February 22, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: കെ​പി​എ​സ്ടി​എ ജി​ല്ലാ അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ് മോ​ഡ​ൽ പ​രീ​ക്ഷ ഇ​ന്ന് ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. എ​ൽ​എ​സ്എ​സി​ന് 3,500 കു​ട്ടി​ക​ളും യു​എ​സ്എ​സി​ന് 3,000 കു​ട്ടി​ക​ളും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജോ​സ​ഫ് എ​യു​പി സ്കൂ​ൾ, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് (ര​ണ്ടി​ട​ത്തും എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ്), ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം പി​പി​ടി​എ​ എ​ൽ​പി സ്കൂ​ൾ, മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി​എ​സ്, കോ​ട്ട​പ്പു​റം ജി​വി​എ​ച്ച്എ​സ്എ​സ് (മൂ​ന്നി​ട​ത്തും എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ്), കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ൽ ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ്എ​സ്, ചെ​ർ​ക്ക​ള സെ​ൻ​ട്ര​ൽ ജി​എ​ച്ച്എ​സ്എ​സ്, തെ​ക്കി​ൽ പ​റ​മ്പ ജി​യു​പി​എ​സ്, കാ​സ​ർ​ഗോ​ഡ് ജി​യു​പി​എ​സ് (നാ​ലി​ട​ത്തും എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ്), ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ൽ ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി​സ്കൂ​ൾ (എ​ൽ​എ​സ്എ​സ്), തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ (യു​എ​സ്എ​സ്), ബേ​ക്ക​ൽ ഉ​പ​ജി​ല്ല​യി​ൽ അ​ജാ​നൂ​ർ ഇ​ക്ബാ​ൽ എ​ച്ച്എ​സ്എ​സ്, പ​ള്ളി​ക്ക​ര ജി​എ​ച്ച്എ​സ്എ​സ് (ര​ണ്ടി​ട​ത്തും എ​ൽ​എ​സ്എ​സ്/ യു​എ​സ്എ​സ് ), കു​മ്പ​ള ഉ​പ​ജി​ല്ല​യി​ൽ ബ​ദി​യ​ഡു​ക്ക ഭാ​ര​തി വി​ദ്യാ​പീ​ഠം (എ​ൽ​എ​സ്എ​സ്/​യു​എ​സ്എ​സ്) എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. പ​രീ​ക്ഷ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.