തേ​ക്കി​ൻ​തോ​ട്ട​ത്തി​ൽ തീ​പി​ടി​ത്തം
Wednesday, February 26, 2020 1:27 AM IST
ഭീ​മ​ന​ടി: ചെ​റു​പു​ഴ-​ഒ​ട​യം​ചാ​ൽ മേ​ജ​ർ ജി​ല്ലാ റോ​ഡ് ക​ട​ന്നുപോ​കു​ന്ന മാ​ങ്ങോ​ട് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തേ​ക്കി​ൻ തോ​ട്ട​ത്തി​ൽ തീ​പി​ടി​ച്ചു.
ത​യ്യി​ൽ ചാ​ക്കോ മൈ​ക്കി​ളി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. പെ​രി​ങ്ങോ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.
വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നു​മാ​ണ് തീ ​പി​ടി​ച്ച​തെ​ന്ന് ക​രു​തു​ന്നു.