ക​ർ​ഷ​ക​ന് കേ​സ് ന​ട​ത്താ​നു​ള്ള തു​ക ന​ൽ​കും: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Saturday, June 6, 2020 12:31 AM IST
പ​യ്യാ​വൂ​ർ: മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് വ​ന​മേ​ഖ​ല​യി​ലെ അ​മ്പ​ല​പ്പാ​റ വെ​ള്ളി​യാ​റി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്യു​ന്ന പാ​വ​പ്പെ​ട്ട പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത് നീ​തി​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​ർ​ഷ​ക​ന് നീ​തി കി​ട്ടു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ പോ​കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സ്വ​രൂ​പി​ച്ചു​ന​ൽ​കു​മെ​ന്നും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.
ഇ​തി​നു​മു​മ്പ് ഗ​ർ​ഭി​ണി​ക​ളെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​രാ​വി​ലെ റ​ബ​ർ ടാ​പ്പ് ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​യു​മൊ​ക്കെ ആ​ന ച​വി​ട്ടി​ക്കൊ​ന്നി​ട്ടു​ണ്ട്. അ​ന്നൊ​ന്നു​മി​ല്ലാ​ത്ത കോ​ലാ​ഹ​ലം ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണ്. റി​സ​ർ​വ് വ​ന​ത്തി​ൽ​വ​രെ സ്വാ​ഭാ​വി​ക​വ​നം ന​ശി​പ്പി​ച്ച് തേ​ക്ക്, മാ​ഞ്ചി​യം, അ​ക്കേ​ഷ്യ, പൈ​ൻ തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​ത് ക​ർ​ഷ​ക​ര​ല്ല, ഫ​ണ്ടു​കി​ട്ടു​ന്ന​ത് ല​ക്ഷ്യം​വ​ച്ച് ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള സ്വാ​ഭാ​വി​ക വ​ന​ശോ​ഷ​ണ​വും ഗ്രാ​ന്‍റീ​സ്, കാ​റ്റാ​ടി, തേ​ക്ക്, അ​ക്കേ​ഷ്യ എ​ന്നീ വൃ​ക്ഷ​ങ്ങ​ൾ വ​ന​ത്തി​ലെ നീ​ർ​ത്ത​ട​ങ്ങ​ൾ വ​റ്റി​ച്ച​തും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും കു​ടി​നീ​രും ഇ​ല്ലാ​താ​ക്കി. മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മി​താ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ക​ർ​ഷ​ക​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ണി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ വ്യ​ക്ത​മാ​ക്കി.