പൂ​ടം​ക​ല്ലി​ല്‍ മ​ണ്ണ്-​വെ​ള്ളം പ​രി​ശോ​ധ​നാ​ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 5, 2020 12:34 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൂ​ടം​ക​ല്ലി​ല്‍ തു​ട​ങ്ങി​യ മ​ണ്ണ്-​വെ​ള്ളം പ​രി​ശോ​ധ​ന ലാ​ബ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡോ. ​പി.​ആ​ര്‍. സു​രേ​ഷ്, സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ വി.​ടി. തോ​മ​സ്, ഓ​ഡി​റ്റ​ര്‍ ജെ. ​രാ​ജീ​വ​ന്‍, രേ​ഖ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ജോ​ഷി ജോ​ര്‍​ജ്, ബാ​ബു ക​ദ​ളി​മ​റ്റം, ബി. ​ര​ത്‌​നാ​ക​ര​ന്‍ ന​മ്പ്യാ​ര്‍, എ​ന്‍. മ​ധു, ഇ​ബ്രാ​ഹിം ചെം​നാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.