അ​നു​ശോ​ചി​ച്ചു
Sunday, July 5, 2020 11:57 PM IST
നീ​ലേ​ശ്വ​രം: പ്ര​മു​ഖ സ​ഹ​കാ​രി​യും നീ​ലേ​ശ്വ​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗം അ​നു​ശോ​ചി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മേ​ലാ​ള​ത്ത് കൃ​ഷ്ണ​ന്‍, എ. ​സു​രേ​ഷ് ബാ​ബു, ബി. ​സു​ധാ​ക​ര​ന്‍, എം.​കെ. സ​തീ​ശ​ന്‍, കെ. ​സൂ​ര​ജ്, കെ.​വി. പ്ര​ശാ​ന്ത്, വി.​വി. ഉ​ഷ, എം. ​ശാ​ന്തി​നി, കെ.​എം. ശ്രീ​ജ, ബാ​ങ്ക് സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അ​സി. സെ​ക്ര​ട്ട​റി കെ.​ആ​ര്‍. രാ​കേ​ഷ്, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്രി​യേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പൊ​തു​ജ​ന വാ​യ​ന​ശാ​ല ഗ്ര​ന്ഥാ​ല​യം മു​ന്‍ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യോ​ഗം അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് എം. ​മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, കെ. ​മ​ധു​സൂ​ദ​ന​ന്‍, സ​തീ​ഷ് ക​രി​ങ്ങാ​ട്ട്, ഡോ. ​എം. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, കെ. ​രാ​ജ​ഗോ​പാ​ല​ന്‍, കെ. ​ആ​ന​ന്ദ​വ​ല്ലി, എം. ​ഹ​രി​പ്ര​സാ​ദ്, വി. ​ജ​യ​കൃ​ഷ്ണ​ന്‍, എ. ​ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.