വ​നി​താ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി
Saturday, August 1, 2020 12:56 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം വ​നി​താ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഡി​ടി​പി-​ഫോ​ട്ടോ‌​സ്റ്റാ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം പ​ഞ്ചാ​യ​ത്തി​ലെ ഐ​സി​ഡി​പി കേ​ന്ദ്ര​ങ്ങ​ളി​ലോ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ കൈ​വ​ശ​മോ പ്ലാ​ച്ചി​ക്ക​ര മൃ​ഗാ​ശു​പ​ത്രി​യി​ലോ ഓ​ഗ​സ്റ്റ് 10 ന​കം ന​ല്‍​ക​ണം.