കോവിഡ്: നൂറിനപ്പുറം തന്നെ
Wednesday, August 12, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 147 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 110 പേ​രും ഉ​ദു​മ, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഉ​ദു​മ​യി​ൽ 73 പേ​ർ​ക്കും ചെ​മ്മ​നാ​ട് 37 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ര​ണ്ടു പേ​രു​ള്‍​പ്പെ​ടെ 145 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക് :പ​ള​ളി​ക്ക​ര-13, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ -അ​ഞ്ച്, കാ​സ​ര്‍​ഗോ​ഡ്, അ​ജാ​നൂ​ര്‍, മം​ഗ​ല്‍​പ്പാ​ടി, കാ​റ​ഡു​ക്ക-​മൂ​ന്ന്, ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍- ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, മു​ളി​യാ​ര്‍, കു​മ്പ​ള-​ഒ​ന്ന്.
അ​തേ​സ​മ​യം ജി​ല്ല​യി​ലെ 266 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. അ​ജാ​നൂ​ര്‍- എ​ട്ട്, ദേ​ലം​പാ​ടി-​ഒ​ന്ന്, മു​ളി​യാ​ര്‍-​ഒ​ന്ന്, ഉ​ദു​മ -11, മ​ടി​ക്കൈ-​മൂ​ന്ന്, മ​ധൂ​ര്‍- 13, ചെ​മ്മ​നാ​ട്-12, കു​മ്പ​ഡാ​ജെ- ഏ​ഴ്, മം​ഗ​ല്‍​പ്പാ​ടി- 28, മീ​ഞ്ച-​ഏ​ഴ്, മ​ഞ്ചേ​ശ്വ​രം- 20, പെ​രി​ങ്ങോം- ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ-15, കി​നാ​നൂ​ര്‍- ക​രി​ന്ത​ളം- മൂ​ന്ന്, വൊ​ര്‍​ക്കാ​ടി-​ഏ​ഴ്, ക​ള​ളാ​ര്‍-​ഒ​ന്ന്, കാ​ഞ്ഞ​ങ്ങാ​ട്- അ​ഞ്ച്, തൃ​ക്ക​രി​പ്പൂ​ര്‍- 11, കോ​ടോം-​ബേ​ളൂ​ര്‍-​നാ​ല്, പു​ല്ലൂ​ര്‍-​പെ​രി​യ-​ആ​റ്, ബ​ദി​യ​ഡു​ക്ക-​എ​ട്ട്, വ​ലി​യ​പ​റ​മ്പ-​ഒ​ന്ന്, പ​ള​ളി​ക്ക​ര-​നാ​ല്, ക​യ്യൂ​ര്‍-​ചീ​മേ​നി-​ര​ണ്ട്, കു​മ്പ​ള- 33, നീ​ലേ​ശ്വ​രം- അ​ഞ്ച്, ചെ​ങ്ക​ള- 22, കു​റ്റി​ക്കോ​ല്‍-​മൂ​ന്ന്, പു​ത്തി​ഗെ-​മൂ​ന്ന്, വെ​സ്റ്റ് എ​ളേ​രി-​ഒ​ന്ന്, ചെ​റു​വ​ത്തൂ​ര്‍-​ഒ​ന്ന്, കാ​റ​ഡു​ക്ക-​ഒ​ന്ന്, പി​ലി​ക്കോ​ട്-​ഒ​ന്ന്, പൈ​വ​ളി​ഗ-​മൂ​ന്ന്, പ​ന​ത്ത​ടി-​ര​ണ്ട്, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍-10, പ​ട​ന്ന-​ഒ​ന്ന്, എ​ന്‍​മ​ക​ജെ-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3,486 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,358 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,844 പേ​രാ​ണ്. പു​തി​യ​താ​യി 493 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 794 സാ​മ്പി​ളു​ക​ള കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 575 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 350 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്ന് 48 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.