ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ പു​റ​ത്താ​ക്ക​ണം: ജ​ന​ശ്രീ
Friday, September 18, 2020 12:58 AM IST
പ​ന​ത്ത​ടി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും കു​ടും​ബ​ത്തേ​യും അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജ​ന​ശ്രീ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​നോ​ദ്കു​മാ​ർ, ആ​ശ സു​രേ​ഷ്, എം.​ജ​യ​കു​മാ​ർ, എ​ൻ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, അ​ജി ജോ​സ​ഫ്, പി.​എ.​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.