20 രൂ​പ​യ്ക്ക് ഊ​ണു​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ട് ര​ണ്ട് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ
Saturday, September 19, 2020 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ര​ണ്ടു ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് അ​ക​ത്തും പ​ട്ട​ണ​ത്തി​ന് കി​ഴ​ക്കു​വ​ശ​ത്തു​ള്ള ബി​ല്‍​ഡിം​ഗി​ലു​മാ​ണ് 20 രൂ​പ​യ്ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്ന​ത്. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍. സു​ലൈ​ഖ, ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഗം​ഗ രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​വി. ഭാ​ഗീ​ര​ഥി, എം.​കെ. ഗി​രീ​ഷ്, ടി.​ടി. സു​രേ​ന്ദ്ര​ന്‍, ടി.​വി. പ്രേ​മ, കെ. ​സു​ജി​നി, പി.​വി. ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.