പോ​ഷ​ണ്‍ അ​ഭി​യാ​ന്‍ നൈ​പു​ണ്യ വി​ക​സ​ന​പ​രി​പാ​ടി ന​ട​ത്തി
Saturday, September 19, 2020 12:37 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പോ​ഷ​ണ്‍ അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​നി​താ ക​ര്‍​ഷ​ക​ര്‍​ക്കു​മാ​യി ഏ​ക​ദി​ന നൈ​പു​ണ്യ​വി​ക​സ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത് പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര​തി നാ​യ​ര്‍, കൃ​ഷി​വി​ജ്ഞാ​ന്‍ കേ​ന്ദ്ര സീ​നി​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.