കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, September 22, 2020 10:01 PM IST
മു​ഴ​പ്പി​ല​ങ്ങാ​ട്: ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. കൂ​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ട​യ​പ്ര​ത്ത് വീ​ട്ടി​ൽ ക​ട​യ​പ്ര​ത്ത് ല​ളി​ത​ൻ (ബാ​ബൂ​ട്ടി- 50) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ആ​ശാ​രി​പ്പ​ണി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഇ​യാ​ളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​രാ​യ അ​ച്യു​ത​ൻ-​നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​യ​രോ​ത്ത് റോ​ജ​യാ​ണ്. ഭാ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശീ​ന്ദ്ര​ൻ, ജ​യാ​ന​ന്ദ​ൻ, സു​ധി, ല​ത, ല​തീ​ഷ്. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.