സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ
Thursday, October 1, 2020 1:06 AM IST
കാ​സ​ർ​ഗോ​ഡ്: കി​ഫ്ബി​യു​ടെ മൂ​ന്നു കോ​ടി രൂ​പാ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ച കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ്, പ്ലാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കാ​സ​ർ​ഗോ​ഡ് അ​ന്ധ​വി​ദ്യാ​ല​യം ഗ​വ. സ്‌​പെ​ഷ​ല്‍ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും കി​ഫ്ബി​യു​ടെ മൂ​ന്നു കോ​ടി ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കാ​ന്‍ പോ​കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ജി​വി​എ​ച്ച്എ​സ്എ​സ്, അ​ഡൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, കു​മ്പ​ള ജി​എ​സ്ബി​എ​സ് സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.