ക​ലാ​കാ​ര​ന്‍​മാ​ർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Friday, October 2, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്ത് ക​ലാ​കാ​ര​ന്മാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്‌​കാ​ര സാ​ഹി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി.
ക​ണ്ണീ​ര്‍​ക്കാ​ലം എ​ന്നു പേ​രി​ട്ട പ​രി​പാ​ടി സം​സ്‌​കാ​ര സാ​ഹി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​നും കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ എം.​പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഷെ​ഹ് നാ​യ് വാ​ദ​ക​ന്‍ ഉ​സ്താ​ദ് ഹ​സ​ന്‍ ഭാ​യ്, യ​ക്ഷ​ഗാ​ന ബൊ​മ്മ​യാ​ട്ടം ക​ലാ​കാ​ര​ന്‍ ര​മേ​ഷ് പു​ലി​ക്കു​ന്ന്, ചി​ത്ര​കാ​ര​ന്‍ ര​വി പി​ലി​ക്കോ​ട്, പ്ര​ഭ​ന്‍ നീ​ലേ​ശ്വ​രം, സ​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി.​വി.​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഖാ​ലി​ദ്, ദി​നേ​ശ​ന്‍ മൂ​ല​ക്ക​ണ്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.