ബ​ളാം​തോ​ട് സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 19, 2020 12:31 AM IST
രാ​ജ​പു​രം: ബ​ളാം​തോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം. ​ഗോ​വി​ന്ദ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​നാ​രാ​യ​ണ​ന്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹേ​മാം​ബി​ക, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​സി. മാ​ധ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത അ​ര​വി​ന്ദ​ന്‍, മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, പി. ​ദി​ലീ​പ്കു​മാ​ര്‍, പി.​എം. കു​ര്യാ​ക്കോ​സ്, കെ.​ബി. മോ​ഹ​ന​ച​ന്ദ്ര​ന്‍, കെ.​കെ. വേ​ണു​ഗോ​പാ​ല്‍, എം. ​പ​ത്മ​കു​മാ​രി, ഇ.​ജി. ഷാ​ജി, കെ.​ജെ. ജോ​സ്, കെ.​എ​ന്‍. വേ​ണു, വി.​എം. ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​പി. ര​മേ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.