എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടും: സ​ഞ്ജീ​വ മ​ട്ട​ന്ദൂ​രു
Tuesday, December 1, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ് : ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി എ​ൽ.​ഡി.​എ​ഫ് യു.​ഡി.​എ​ഫ് അ​വി​ശു​ദ്ധ സ​ഖ്യ നീ​ക്ക​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പു​ത്തൂ​ർ എം​എ​ൽ​എ സ​ഞ്ജീ​വ മ​ട്ട​ന്ദൂ​രു പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദേ​ലം​പാ​ടി ഡി​വി​ഷ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​സു​ധാ​മ ഗോ​സാ​ഡ, പ്ര​മീ​ള സി. ​നാ​യ​ക്, എം.​ശൈ​ല​ജ ഭ​ട്ട്, സ​ദാ​ന​ന്ദ​റൈ, മ​ണി​ലാ​ൽ മേ​ലോ​ത്ത്, പി.​ര​മേ​ശ്, പി.​സു​രേ​ഷ്കു​മാ​ർ ഷെ​ട്ടി, വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ ബ​ളാ​ൽ, എം.​ജ​ന​നി, എ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ, വി.​എ​സ്.​ക​ട​മ്പ​ള്ളി​ത്താ​യ, ജ​യ​കു​മാ​ർ മാ​ന​ടു​ക്കം, കെ.​വ​സ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.