പോ​റ്റി ഡോ​ക്ട​റു​ടെ ആ​ത്മ​ക​ഥ കേ​ന്ദ്രമ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു
Saturday, January 16, 2021 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര : നാ​ട്ടു​കാ​രു​ടെ സ്വ​ന്തം പോ​റ്റി ഡോ​ക്ട​ര്‍ ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും 45 വ​ര്‍​ഷ​ക്കാ​ല​ത്തെ ആ​തു​ര​സേ​വ​ന​വും വ്യ​ക്തി​ജീ​വി​ത​വും എ​ല്ലാം തു​റ​ന്നു പ​റ​യു​ന്ന മു​റി​വു​ക​ള്‍ ഉ​ണ​ങ്ങു​മ്പോ​ള്‍ എ​ന്ന ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര മൈ​ലം ഡോ​ക്ട​ര്‍ മു​ര​ളീ​സ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ.​ഷാ​ജു​വി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.
എ.​ഷാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം ആ​ര്‍​എ​സ്എ​സ് പു​ന​ലൂ​ര്‍ ജി​ല്ലാ സം​ഘ ചാ​ല​ക് ആ​ര്‍. ദി​വാ​ക​ര​ന്‍ നി​ര്‍​വഹി​ച്ചു. നോ​വ​ലി​സ്റ്റ് വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​യ്ക്ക​ല്‍ സോ​മ​ന്‍, കൊ​ട്ടാ​ര​ക്ക​ര വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ഹു​ദീ​ന്‍, മൈ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു. ജി.​നാ​ഥ്, മു​ട്ട​മ്പ​ലം വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ. ​മ​ണി, ഡോ. ​പ​ത്മി​നി കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഏ​റ്റ​വു​മ​ധി​കം ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​തി​ന് ലിം​കാ ബു​ക്ക് ഓ​ഫ് റെ​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ ആ​ളാ​ണ് ഡോ.​എ​ൻ.​എ​ൻ.​മു​ര​ളി എ​ന്ന പോ​റ്റി ഡോ​ക്ട​ർ.