കെ.​സി കേ​ശ​വ​പി​ള്ള സ്മാ​ര​ക​സ​മി​തി അ​നു​ശോ​ചി​ച്ചു
Thursday, February 25, 2021 11:38 PM IST
പ​ര​വൂ​ർ: ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ഹാ​ക​വി കെ.​സി കേ​ശ​വ​പി​ള്ള സ്മാ​ര​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ശാ​ന്‍റ​ഴി​കം പ്ര​സ​ന്ന​നും സെ​ക്ര​ട്ട​റി മാ​ങ്കു​ളം രാ​ജേ​ഷും അ​നു​ശോ​ചി​ച്ചു. ക​വി​ത​ക​ളി​ൽ നി​ഴ​ലി​ച്ചു​നി​ന്ന​പോ​ലെ ജീ​വി​ത​ത്തി​ലും സൗ​മ്യ​നാ​യ വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ വേ​ർ​പാ​ട് മ​ല​യാ​ള​കാ​വ്യ​ലോ​ക​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​നു​ശോ​ച​ന​കു​റി​പ്പി​ൽ അ​റി​യി​ച്ചു.