അറ്റകുറ്റപ്പണി; ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Saturday, March 6, 2021 11:44 PM IST
കൊ​ട്ടാ​ര​ക്ക​ര: മീ​നാ​ട് പ​ദ്ധ​തി​യി​ലെ ഇ​ത്തി​ക്ക​ര​യാ​റി​ൽ നി​ന്നു​ള്ള പ്ര​സ​ര​ണ ശൃം​ഖ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മീ ​നാ​ട് പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം 8, 9 തീ​യ​തി​ക​ളി​ൽ മു​ട​ങ്ങു​മെ​ന്ന് അ​സി: എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.