കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 11:08 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ആ​ല​പ്പാ​ട് ആ​ലും​ക​ട​വ് നാ​ട്ടു​ന്നൂ​ർ​വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ പി​ള്ള (63) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഐ​എ​ൻ​റ്റി​യു​സി റി​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​രു​നാ​ഗ​പ്പ​ള​ളി​കോ​ൺ​ഗ്ര​സ് ഓ​ഫി​സ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ സ​ര​സ്വ​തി. മ​ക്ക​ൾ: സൗ​മ്യ, ശ​ര​ത്. മ​രു​മ​ക​ൻ: അ​നു.