ആ​ര്‍പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ എ​ത്തി​ച്ചു
Thursday, June 10, 2021 11:10 PM IST
തെ​ന്മ​ല : സി​പി​എം, സി​ഐ​ടി​യു യൂ​ണി​യ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ എ​ത്തി​ച്ചു. കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യി ല​യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ കു​ടു​ബ​ങ്ങ​ള്‍​ക്കാ​ണ് കി​റ്റു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. കു​ള​ത്തു​പ്പു​ഴ എ​സ്റ്റേ​റ്റി​ല്‍ കൂ​വ​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കൊ​ല്ലാ​യി​ല്‍ സു​ദേ​വ​ന്‍ ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘ​ടാ​നം ചെ​യ്തു. ‌
മി​ക​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​മാ​ണ് കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​തെ​ന്നും കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സി​പി​എ​മ്മും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ആ​ര്‍​പി​എ​ല്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു സെ​ക്ര​ട്ട​റി ടി ​അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, ജി​ല്ലാ​ക​മ്മി​റ്റി അം​ഗം കെ. ​ബാ​ബു പ​ണി​ക്ക​ര്‍, ഏ​രി​യ സെ​ക്ര​ട്ട​റി ഡി ​വി​ശ്വ​സേ​ന​ന്‍, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ് ഗോ​പ​കു​മാ​ര്‍, ലൈ​ലാ​ബീ​വി, ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ബി ​രാ​ജീ​വ്‌, സെ​യ്ഫു​ദീ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സെ​യ്ഫു​ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.