ക​ല്ല​ട​യ്ക്കൊ​രു കൈ​ത്താ​ങ്ങ്; ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, June 15, 2021 11:23 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​ട​യ്ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു.
ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട വി​ത​ര​ണം കി​ഴ​ക്കേ ക​ല്ല​ട കോ​ൺ​ഗ്ര​സ്റ്റ് മ​ണ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ​യ്ക്ക് കി​റ്റു​ക​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ല്യേ​ത്ത്, ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, അ​ഖി​ലേ​ഷ്, ശ്രീ​നാ​ഥ്, ഷി​ബു​അ​മ്പു​വി​ള, സു​ഭാ​ഷ്, ശ്യാം, ​ജോ​ൺ​സ​ൺ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.