ല​ക്ഷ​ദ്വീ​പി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ
Wednesday, June 16, 2021 10:41 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ല​പ്പാ​ട്, കു​ഴി​ത്തു​റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​രാ​ജ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടി​ൽ​ക​ട​വ് പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ ​അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ശോ​ഭ അ​ധ്യ​ക്ഷ​യാ​യി. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി.​കൃ​ഷ്ണ കു​മാ​ർ, ശ​ശാ​ങ്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ലും​ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ബി ​വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ​കു​മാ​ർ, ഷി​രാ​ജ്, സു​മേ​ഷ് കു​മാ​ർ, വി​ജ​യ​ൻ, മാ​ധു​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
എ​സ്.​വി മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം അ​നു​ബ​ന്ധ മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ഷ​റ​ഫു​ദീ​ൻ മു​സ​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് പീ​ടി​ക​യി​ൽ, പ്ര​ഭ​രാ​ജ​ൻ, സം​ഗീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​ഴീ​ക്ക​ൽ പോ​സ്റ്റാ​ഫീ​സി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റി​യ​ഴീ​ക്ക​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി കെ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്
ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
ക​രു​നാ​ഗ​പ്പ​ള്ളി : ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (സി​ഐ​ടി​യു) ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ല്‍​സി പി ​ഐ എം ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ജി ​സു​നി​ല്‍, കെ ​എ​സ് ഷെ​റ​ഫു​ദീ​ന്‍ മു​സ്ലി​യാ​ര്‍, ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഇ ​സ​ലീം, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷരാ​യ എം ​ശോ​ഭ​ന, ഡോ ​പി മീ​ന, ഇ​ന്ദു​ലേ​ഖ, ഫെ​ഡ​റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ക്കു​റു​പ്പ് , ജി​ജി .ഒ ​രാ​ജേ​ന്ദ്ര​ന്‍, പ​വി​ത്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.