ക​ര്‍​മം കാ​ര്‍​ഷി​കം പ​ദ്ധ​തി പി. ​ര​വീ​ന്ദ്ര​ന്‍ ഗ്ര​ന്ഥ​ശാ​ല​യി​ല്‍
Friday, July 23, 2021 10:34 PM IST
ചാ​ത്ത​ന്നൂ​ര്‍: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ സ്വാ​ശ്ര​യ​ത്വം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ചാ​ത്ത​ന്നൂ​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍ ഗ്ര​ന്ഥ​ശാ​ല ക​ര്‍​മം കാ​ര്‍​ഷി​കം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ടം ആ​രം​ഭി​ക്കു​ന്നു.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്ര​ന്ഥ​ശാ​ലാ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, യു​വ​ജ​ന വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ള്‍ എന്നിവ​രു​ടെ സാ​ന്നി​ധ്യത്തി​ല്‍ 26 രാ​വി​ലെ ഒന്പതിന് മീ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം. ​കെ. ഡാ​നി​യ​ല്‍ നി​ര്‍​വഹി​ക്കും.
ഗ്ര​ന്ഥ​ശാ​ലാ സം​ഘം താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ബൂ​ബ​ക്ക​ര്‍​കു​ഞ്ഞ് പ്രസംഗി​ക്കും. ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും മു​ന്നൂ​റി​ലേ​റെ വീ​ടു​ക​ളി​ല്‍ വി​ത്തും വ​ള​വും വി​ത​ര​ണം ചെ​യ്ത് ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി​യൊ​രു​ക്കാ​ന്‍, സ്വ​ന്തം മ​ണ്ണി​ല്‍ കാ​ലു​റ​പ്പി​ക്കാ​ന്‍, കൃ​ഷി​യു​ടെ പ​ച്ച​പ്പി​ലേ​ക്കു ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ കൈ​ത്താ​ങ്ങ് ആ​വു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ക​ര്‍മം കാ​ര്‍​ഷി​കം പ​ദ്ധ​തി.
ഓ​ണ​ത്തി​നൊ​രു കോ​വി​ഡ് കാ​ല സം​ര​ക്ഷ​ണ​മാ​യി തീ​രു​ന്ന ക​ര്‍​മം കാ​ര്‍​ഷി​കം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കാ​ന്‍ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷൈ​ന്‍, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ പാ​രി​പ്പ​ള്ളി എ​ന്നി​വ​ര്‍ അ​ഭ്യ​ര്‍​ഥിച്ചു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
കൊല്ലം: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം (എ​സ്എ​സ്കെ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് 15 ടാ​ബ്‌​ല​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സി​ലും 04742794098 ന​മ്പ​രി​ലും ല​ഭി​ക്കും.