കോ​ണ്‍​ഗ്ര​സ് നി​ല്‍​പ് സ​മ​രം ന​ട​ത്തി
Tuesday, July 27, 2021 1:00 AM IST
കു​ണ്ട​റ: കോൺ​ഗ്ര​സ് കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കേ​ര​ള​പു​രം സ​ബ് സെ​ന്‍ററിന്‍റെ മു​ന്നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന നി​ൽ​പ് സ​മ​രം രാ​ജീ​വ്‌ ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​ജ്യോ​തി​ർ നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി. ​നൗ​ഫ​ൽ, ഐഎ​ൻറ്റിയുസി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പെ​രി​നാ​ട് മു​ര​ളി, ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ​ൻ. പ​ത്മ​ലോ​ച​ന​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി എം. ​ജ​യ​ശ​ങ്ക​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ൺ​രാ​ജ്, എ​ൻ. ജി. ​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ബി. ​പ​ത്മ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വേ​യി​ൽ പ​ത്മ​കു​മാ​ർ, വൈ.ഷാ​ജ​ഹാ​ൻ, സ​ലീ​മു​ദീ​ൻ, സി​ദി​ഖ്, ഷൈ​ര​ജ്, ഉ​ദ​യ​ൻ,വി. ​ന​വാ​സ്, അ​നി​ൽ​കു​മാ​ർ, സു​രേ​ഷ്, റ​ഹീം കേ​ര​ള​പു​രം തു​ട​ങ്ങി​യ​വ​ർ​നേ​തൃ​ത്വം ന​ൽ​കി.
അഞ്ചലിൽ
അ​ഞ്ച​ല്‍ : വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഏ​രൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ ന​ട​ന്ന നി​ല്‍​പ്പ് സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ഏ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ടി. കൊ​ച്ചു ഉ​മ്മ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ, പ​ത്ത​ടി സു​ലൈ​മാ​ൻ, ശ​ശി​ധ​ര​ൻ, അ​നു കു​ട്ട​ൻ, മോ​ഹ​ന​ൻ, റാ​ഫി, അ​നി​ൽ, സു​ബാ​ൻ, അ​നു​രാ​ജ്, ഗോ​പ​കു​മാ​ർ, സു​ജ, സ​ത്യ​ശീ​ല പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി
അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ക​രു​കോ​ണ്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ ന​ട​ന്ന നി​ല്‍​പ്പ് സ​മ​രം അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ച്ച്. സു​നി​ൽ ദ​ത് അ​ധ്യ​ക്ഷ​ത​യി​ല്‍ ചി​ത​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ അ​നി​ൽ പൊ​യ്ക​വി​ള, രാ​ധാ​മ​ണി, സ​ജി ഇ​ല്ലി​ക്ക​ൽ, ചാ​ർ​ലി കോ​ല​ത്ത്, സ​ജീ​നാ ഷി​ബു, ബി​നൂ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊട്ടാരക്കരയിൽ
കൊ​ട്ടാ​ര​ക്ക​ര:​ വാ​ക്‌​സി​ൻ ത​രൂ ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​ൽ​പു സ​മ​രം ന​ട​ത്തി. നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‌ മു​ൻ​പി​ൽ ന​ട​ത്തി​യ നി​ൽ​പ് സ​മ​രം കെപിസിസി അം​ഗം വെ​ളി​യം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ഴും കു​ട്ടി​ക​ൾ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു ക്ര​മീ​ക​ര​ണ​വും കേ​ന്ദ്ര-​സം​സ്ഥാ​ന സർക്കാരുക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നും ര​ണ്ടാം ഡോ​സ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്നി​ല്ലെ​ന്നും സ​മ​രം ഉ​ൽ​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് വെ​ളി​യം ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ലൂ​ക്കോ​ണം. പി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂഡിഎ​ഫ് പ​ഞ്ചാ​യ​ത്ത്‌ സ​മി​തി ചെ​യ​ർ​മാ​ൻ അ​ന​ക്കോ​ട്ടൂ​ർ ഗോ​പ​കു​മാ​ർ, ചാ​ലൂ​ക്കോ​ണം അ​നി​ൽ​കു​മാ​ർ, സു​ഗ​ത​കു​മാ​രി,ഭാ​വ​ന. എം. ​ബി.മ​നോ​ജ്‌ മോ​ഹ​ൻ, സു​രേ​ഷ്‌​കു​മാ​ർ,വ​ല്ലം തു​ള​സി, അ​ജി​കു​മാ​ർ, രാ​മ​ഭ​ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ന​ട​ന്ന സ​മ​രം കെപിസിസി അം​ഗം പൊ​ടി​യ​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​രാ​ജ​ൻ, ബേ​ബി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ആ​ർ.​ര​ശ്മി, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തേവലക്കരയിൽ
തേ​വ​ല​ക്ക​ര : സർക്കാർ ജ​ന​ങ്ങ​ൾ​ക്ക് എ​ത്ര​യും വേ​ഗം വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തേ​വ​ല​ക്ക​ര കോ​ൺ​ഗ്ര​സ് നോ​ർ​ത്തും സൗ​ത്തും മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സമരം നടത്തി.
തേ​വ​ല​ക്ക​ര ഗ​വ​.ഹോ​സ്പി​റ്റ​ലി​നു മു​ന്നി​ൽ ന​ട​ന്ന നി​ല്പ് സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് നി​ർ​വ​ഹി​ച്ചു. മോ​ഹ​ൻ കോ​യി​പ്പു​റം, പി ​ഫി​ലി​പ്പ്, രാ​ജേ​ഷ്, കോ​ണി​ൽ രാ​ജേ​ഷ് പാ​ല​യ്ക്ക​ൽ ഗോ​പ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ൻ​റ​ണി, ശി​വ​പ്ര​സാ​ദ്, കോ​യി​വി​ള സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.