കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Tuesday, September 21, 2021 12:27 AM IST
ച​വ​റ: യുഡിഎ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പാ​ച​ക വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി, ഡോ​ള​ർ ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം എ​ന്നി​വ ചു​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​മാ​ണ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
ച​വ​റ ബിഎ​സ്എ​ൻഎ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യുഡിഎ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ​യോ​ഗ​ത്തി​ൽ കെ.​സു​രേ​ഷ് ബാ​ബു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെപിസിസി സെ​ക്ര​ട്ട​റി പി.​ജെ​ർ​മി​യാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, യുഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ജോ​ൺ, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, എം.​എ.​ക​ബീ​ർ, ച​ക്ക​നാ​ൽ സ​ന​ൽ​കു​മാ​ർ, ജി.​സേ​തു​നാ​ഥ​പി​ള്ള, എ.​എം.​സാ​ലി, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, ച​വ​റ ഗോ​പ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​സു​ധീ​ഷ് കു​മാ​ർ, എ​സ്.​ലാ​ലു, ബി​ജു രാ​മ​ച​ന്ദ്ര​ൻ, ഇ.​യൂ​സ​ഫ് കു​ഞ്ഞ്, പൊ​ന്മ​ന നി​ശാ​ന്ത്, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ കോ​യി​പ്പു​റം, കാ​ട്ടു​കു​ളം സ​ലീം, ജ​മാ​ൽ വെ​റ്റ​മു​ക്ക്, എ​സ്.​തു​ള​സീ​ധ​ര​ൻ പി​ള്ള, സോ​ഫി​യ സ​ലാം, ഫി​ലി​പ്പ്, അ​ജ​യ​ൻ ഗാ​ന്ധി​ത്ത​റ, മ​നോ​ഹ​ര​ൻ, ഡി.​സു​നി​ൽ​കു​മാ​ർ, പു​ഷ്പ​രാ​ജ​ൻ, ശി​വ​ൻ​കു​ട്ടി, യേ​ശു​ദാ​സ​ൻ, രാ​ജ്മോ​ഹ​ൻ, ദി​വാ​ക​ര​ൻ​പി​ള​ള, രാ​ജ​ശേ​ഖ​ര​ൻ, ബേ​ബി സ​ലീ​ന, ഐ.​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.