നി​യ​ന്ത്ര​ണം വി​ട്ട പെട്ടി ഓ​ട്ടോ നിർത്തിയിട്ടിരുന്ന ബ​സി​ലി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, September 21, 2021 11:10 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക​റ്റു.​ഓ​ട്ടോ ഡ്രൈ​വ​ര്‍ കൊ​ട്ടു​കാ​ട് കു​ണ്ടേ​ത്ത് ത​റ​യി​ല്‍ ഷി​ഹാ​ബ് (40), മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മേ​നാ​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജോ​സ് ഭ​വ​ന​ത്ത് നി​ര്‍​മ്മ​ലാ ജോ​ണ്‍ (61),ബോ​ബ​ന്‍ നി​വാ​സി​ല്‍ ത്യേ​സ്യ (67)- എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
​നീ​ണ്ട​ക​ര പ​രി​മ​ണ​ത്തു വെ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ​ച​വ​റ കൊ​ട്ടു​കാ​ട്ടി​ലെ മ​ത്സ്യ ച​ന്ത​യി​ല്‍ മ​ത്സ്യം വി​ല്‍​പ്പ​ന​ക്കാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ മ​റ്റൊ​രു വാ​ഹ​നം ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ആ​ണ് മൂ​ന്നു പേ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.​പ​രി​ക്കേ​റ്റ​വ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ല്‍ ചി​കി​ത്സ തേ​ടി.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ
റോ​ട്ട​റി ക്ല​ബ് അ​നു​മോ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ റാ​ങ്ക് നേ​ടി​യ​വ​രെ ചാ​രി​പ്പ​ള്ളി ടൗ​ൺ റോ​ട്ട​റി ക്ല​ബ് അ​നു​മോ​ദി​ച്ചു. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ.​റോ​ട്ട​റി ക്ല​ബി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശി​വ​ദാ​സ്, റോ​ട്ട​റി ക്ല​ബ് ജി​ല്ലാ അ​സി. ഗ​വ​ർ​ണ​ർ എ​സ്.​സ​തീ​ഷ് കു​മാ​ർ, ക​ബീ​ർ പാ​രി​പ്പ​ള്ളി, വേ​ണു.​സി. കി​ഴ​ക്ക​നേ​ല, ആ​ർ.​ജി.​ജോ​യി, വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, എ.​സി രാ​മ​ച​ന്ദ്ര​ൻ, ക​ന​ക​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.