സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Wednesday, October 13, 2021 11:36 PM IST
കു​ണ്ട​റ: നി​ര​ന്ത​രം പെ​യ്ത മ​ഴ​യി​ലും വേ​ലി​യേ​റ്റ​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ ന്ന് ​കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് മ​ൺ​ട്രോ​ത്തു​രു​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ന്നി​മേ​ൽ അ​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കി​ട​പ്രം ഒ​ന്ന്, കി​ട​പ്രം 2, പ​ട്ടം തു​രു​ത്ത് ഈ​സ്റ്റ് വെ​സ്റ്റ്, പെ​രു​ങ്ങാ​ലം വാ​ർ​ഡി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, നെ​ന്മേ​നി, നെ​ന്മേ​നി തെ​ക്ക്, ക​ൺ ട്രാം ​കാ​ണി പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​ണ്. ദു​രി​ത മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി ര ​സ​ഹാ​യ​മെ ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.