താ​ത്ക്കാ​ലി​ക ഒ​ഴി​വ്
Monday, November 29, 2021 10:38 PM IST
കൊല്ലം: ജി​ല്ല​യി​ലെ അ​ര്‍​ദ്ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള പ്ലം​ബ​ര്‍ ത​സ്തി​ക​യി​ല്‍ ഒ​രു താ​ല്‍​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഐ​ടി​ഐ പ്ലം​ബ​ര്‍ ട്രേ​ഡും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ആ​ണ് യോ​ഗ്യ​ത.
പ്രാ​യ​പ​രി​ധി 18-41 (01/01/2021 ക​ണ​ക്കാ​ക്കി). നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് ബാ​ധ​കം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഡി​സം​ബ​ര്‍ 18ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.