സാം​സ്കാ​രി​ക മേ​ഖ​ല ത​ള​ർ​ച്ച​യി​ൽ: ച​വ​റ ​കെ.​എ​സ് പി​ള്ള
Tuesday, November 30, 2021 11:09 PM IST
കൊ​ല്ലം: സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ കൊ​ല്ല​ത്ത് ത​ള​ർ​ച്ച​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ക​വി ച​വ​റ ​കെ.​എ​സ് പി​ള്ള. കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ന്പ് കൊ​ല്ല​ത്തെ സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​നെ നല്ല​താ​യിും ചീ​ത്ത വ​ശ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടാ​നു​മു​ള്ള ആ​ർ​ജ​വം കാ​ട്ടി​യി​രു​ന്നു​വെ​ന്നും ച​വ​റ ​കെ.​എ​സ് പി​ള്ള പ​റ​ഞ്ഞു. ഫാ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ ​ശ്രാ​മം ഭാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​സു​ധീ​ശ​ൻ, പ്ര​ദീ​പ് ആ​ശ്രാ​മം, ബി.​സ​ന്തോ​ഷ് കു​മാ​ർ, ഗോ​പ​ൻ നീ​രാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ചും ധ​ർ​ണ​യും ​ന​ട​ത്തി

കു​ണ്ട​റ: പെ​രി​നാ​ട്ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി ന​ട​ത്തു​ന്ന അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും എ​തി​രെ യു​ഡി​എ​ഫ് പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ചെ​റു​മൂ​ട് ച​ന്ത മൈ​താ​നി​യി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് യു​ഡി​എ​ഫ് കേ​ര​ള​പു​രം മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​നി​സാ​മു​ദീ​ൻ, തോ​ട്ട​ത്തി​ൽ ബാ​ല​ൻ, എം.​ജ​യ​ശ​ങ്ക​ർ, ആ​ർ. സു​രേ​ഷ്, എ​സ്. സു​നി​കു​മാ​ർ, വി. ​നൗ​ഫ​ൽ, ജോ​ൺ​കു​മാ​ർ, പ്ര​സ​ന്ന പ​യ​സ്‌, റ്റി. ​എ​ഫ്. ഷ​ർ​ജു, ബി​ന്ദു ജ​യ​രാ​ജ്‌, ആ​ശാ​രാ​ജീ​വ് തു​ട​ങ്ങി യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് പെ​രി​നാ​ട് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​ട്ട​ത്തി​ൽ ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ധ​ർ​ണ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​ആ​ർ വി. ​സ​ഹ​ജ​ൻ, ആ​ന്‍റ​ണി ജോ​സ്, മ​ഹേ​ശ്വ​ര​ൻ പി​ള്ള, കെ. ​ബാ​ബു​രാ​ജ​ൻ, ബി. ​ജ്യോ​തി​ർ നി​വാ​സ്, പെ​രി​നാ​ട് മു​ര​ളി, പ​ത്മ​ലോ​ച​ന​ൻ, പി. ​നി​സാ​മു​ദീ​ൻ, രാ​ജൂ.​ഡി പ​ണി​ക്ക​ർ, പോ​ൾ സേ​വ്യ​ർ, ജോ​ൺ​കു​മാ​ർ, പ്ര​സ​ന്ന പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗ