ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി നേ​രി​ടാ​ന്‍ ജി​ല്ല​യി​ല്‍ ത​യാ​റെ​ടു​പ്പ്
Tuesday, November 30, 2021 11:09 PM IST
കൊല്ലം: കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി നേ​രി​ടാ​ന്‍ ജി​ല്ല​യി​ല്‍ വി​പു​ല ത​യാ​റെ​ടു​പ്പു​ക​ള്‍. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി. പു​തി​യ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​ന് കൂ​ടു​ത​ല്‍ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​ത്യേ​ക ക​ര്‍​മ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് ഡി​എം​ഒയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ജ്ജ​മാ​ക്ക​ണം. പ​ഞ്ചാ​യ​ത്ത്ത​ല പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍ ക​ര്‍​ശ​ന​മാ​യി കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പോ​ലീ​സും, ആ​രോ​ഗ്യ​വ​കു​പ്പും, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും വേ​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഹാ​ളി​നു​ള​ളി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ 100 പേ​രും പു​റ​ത്ത് ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ 200 പേ​രും മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വു. കൂ​ടു​ത​ല്‍ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച പ്രോ​ട്ടോ​കോ​ള്‍ ഉ​റ​പ്പാ​ക്ക​ണമെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ പ​ര​മാ​വ​ധി പേ​രി​ലേ​ക്കെ​ത്തി​ക്കാ​ന്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും ന​ട​പ്പി​ലാ​ക്ക​ണം. ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സിഎ​ഫ്എ​ല്‍ടി​സി കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം. ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല​ത്തി​ല്‍ തു​ട​ങ്ങി​യ​താ​യും മേ​യ​ര്‍ അ​റി​യി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കാ​നും പോ​ലീ​സ് മു​ന്‍​കൈ​യെ​ടു​ക്ക​ണം എ​ന്ന് യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. നി​ല​വി​ല്‍ ടിപി​ആ​ര്‍ നി​ര​ക്ക് താ​ഴു​കാ​യ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​ആ​ര്‍​ടിക​ള്‍ സ​ജ്ജ​മാ​ക്കി കോ​വി​ഡ് ബ്രി​ഗേ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
യു​കെ ഉ​ള്‍​പ്പ​ടെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍, ബം​ഗ്ല​ദേ​ശ്, ബോ​ട്‌​സ്വാ​ന, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ല​ന്‍​ഡ്, സിം​ബാ​ബ്‌​വേ, സിം​ഗ​പ്പൂ​ര്‍, ഹോ​ങ്കോ​ങ്, ഇ​സ്ര​യേ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി പ​ട്ടി​ക​യി​ല്‍ നി​ല​വി​ലു​ള്ള​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍.
വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​യും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യാ​ല്‍ ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നും നി​ര്‍​ബ​ന്ധം. എ​ട്ടാം ദി​വ​സം വീ​ണ്ടും പ​രി​ശോ​ധ​യ്ക്ക് വി​ധേ​യ​രാ​ക​ണം. തു​ട​ര്‍​ന്ന് സ്വ​യം നി​രീ​ക്ഷ​ണ​വും അ​നി​വാ​ര്യം. ഇ​തേ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍ പോ​സി​റ്റീ​വ് ആ​യാ​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ജീ​നോ​മി​ക്‌​സ് സീ​ക്വ​ന്‍​സി​നാ​യി രാ​ജീ​വ് ഗാ​ന്ധി സെന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ ല​ഭ്യ​മാ​ക്കും. യാ​ത്ര​ക്കാ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ​യും നി​രീ​ക്ഷി​ക്കും. എ​ല്ലാ യാ​ത്ര​ക്കാ​രും സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ സ​ത്യ​വാ​ങ്മൂ​ലം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം എ​ന്നും അ​റി​യി​ച്ചു.
എ​ഡി​എം എ​ന്‍.സാ​ജി​ത ബീ​ഗം, എ​സി​പി ജി.​ഡി. വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. സ​ന്ധ്യ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ്കി​ര​ണ്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സു​ഹൈ​ര്‍, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​സാ​ജ​ന്‍ മാ​ത്യു, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ പി. ​ദീ​പ, കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി എ.​എ​സ.് ശ്രീ​കാ​ന്ത്, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ജെ.​ര​തീ​ഷ് കു​മാ​ര്‍, ജി​ല്ലാ ദു​ര​ന്ത​നി​വാ​ണ അ​തോ​റി​റ്റി സൂ​പ്ര​ണ്ട് എ. ​സ​ന്തോ​ഷ് കു​മാ​ര്‍, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.