കോ​വി​ഡ് 892; രോ​ഗ​മു​ക്തി 32
Friday, January 14, 2022 11:16 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 892 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ നാ​ലു​പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 869 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 243 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പു​ന​ലൂ​ർ- 42, ക​രു​നാ​ഗ​പ്പ​ള്ളി- 25, കൊ​ട്ടാ​ര​ക്ക​ര- 20, പ​ര​വൂ​ർ -ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്ത​നാ​പു​രം- 36, അ​ഞ്ച​ൽ -29, ത​ല​വൂ​ർ -20, ക​ല്ലു​വാ​തു​ക്ക​ൽ, വെ​ളി​ന​ല്ലൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 വീ​ത​വും ചാ​ത്ത​ന്നൂ​ർ, തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ, ഇ​ട​മു​ള​ക്ക​ൽ, നി​ല​മേ​ൽ, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ 14 വീ​ത​വും എ​രൂ​ർ, നെ​ടു​മ്പ​ന, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 13 വീ​ത​വും പൂ​യ​പ്പ​ള്ളി -12, ഇ​ട്ടി​വ, ക​ട​യ്ക്ക​ൽ, ക​ര​വാ​ളൂ​ർ, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ 11 വീ​ത​വും കു​ള​ക്ക​ട, ച​ട​യ​മം​ഗ​ലം, ചി​ത​റ, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 വീ​ത​വും ഓ​ച്ചി​റ, നെ​ടു​വ​ത്തൂ​ർ, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ഒ​ൻ​പ​ത് വീ​ത​വും അ​ല​യ​മ​ൺ, ഇ​ള​മ്പ​ള്ളൂ​ർ, കു​ള​ത്തൂ​പ്പു​ഴ, ക്ലാ​പ്പ​ന, പ​ന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും എ​ഴു​കോ​ൺ, ചി​റ​ക്ക​ര, നീ​ണ്ട​ക​ര, പ​ട്ടാ​ഴി, പൂ​ത​ക്കു​ളം, പെ​രി​നാ​ട്, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴു വീ​ത​വും ഇ​ള​മാ​ട്, ക​രീ​പ്ര, ച​വ​റ, പി​റ​വ​ന്തൂ​ർ, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, കു​ല​ശേ​ഖ​ര​പു​രം, തൊ​ടി​യൂ​ർ, വി​ള​ക്കു​ടി, വെ​ളി​യം, ശൂ​ര​നാ​ട് വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും കൊ​റ്റ​ങ്ക​ര, തൃ​ക്ക​രു​വ, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു വീ​ത​വും ഉ​മ്മ​ന്നൂ​ർ ത​ഴ​വ, തേ​വ​ല​ക്ക​ര, പേ​ര​യം, മൈ​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.