ബ​സ് പാ​ഴ്സ​ൽ​ലോ​റി​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Monday, January 24, 2022 10:37 PM IST
കൊ​​​ല്ലം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര​​​യി​​​ൽ അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ സ്വ​​​കാ​​​ര്യ​​​ബ​​​സ് മി​​​നി പാ​​​ഴ്സ​​​ൽ ലോ​​​റി​​​യി​​​ലി​​​ടി​​​ച്ച് ലോ​​​റി ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ക​​​ടു​​​ങ്ങ​​​ല്ലൂ​​​ർ മു​​​പ്പ​​​ത്ത​​​ടം വെ​​​ട്ടു​​​കാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ പു​​​ഷ്പ​​​ൻ (59) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ലോ​​​റി​​​യി​​​ലൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ജ​​​യ​​​ൻ എ​​​ന്ന​​​യാ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഇ​​​യാ​​​ളെ പാ​​​രി​​​പ്പ​​​ള്ളി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കൊ​​​ല്ല​​​ത്ത് നി​​​ന്നും ച​​​വ​​​റ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന മി​​​നി​​​ലോ​​​റി​​​യി​​​ലേ​​​ക്ക് എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ല​​​ത്തേ​​​ക്ക് വ​​​ന്ന സ്വ​​​കാ​​​ര്യ​​​ബ​​​സ് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ക​​​ർ​​​ന്ന ലോ​​​റി വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് ഡ്രൈ​​​വ​​​റെ​​​യും ക്ലീ​​​ന​​​റേ​​​യും നാ​​​ട്ടു​​​കാ​​​ർ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ബ​​​സ് ഡ്രൈ​​​വ​​​ർ ഉ​​​ണ്ണി​​​യെ പോ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ബ​​​സി​​​ലെ 19 ഓ​​​ളം യാ​​​ത്ര​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ലേ​​​റെ​​​യും സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

മ​​​രി​​​ച്ച പു​​​ഷ്പ​​​ൻ ഫാ​​​ക്ടി​​​ൽ ഫ​​​യ​​​ർ ഇ​​​ൻ​​​സ്പെ​​​ക്ട​​​റാ​​​യി ഒ​​​രു വ​​​ർ​​​ഷം മു​​​മ്പാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്. പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം ഇ​​​ന്ന് മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ക്കും. ഭാ​​​ര്യ: മ​​​ണി. മ​​​ക്ക​​​ൾ: ഷേ​​​ണി​​​ഷ, ലാ​​​റ്റി​​​ഷ. മ​​​രു​​​മ​​​ക്ക​​​ൾ: സി​​​ബി, ര​​​ഞ്ജി​​​ത്ത്. ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.