നേ​താ​ജി​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം
Monday, January 24, 2022 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തി​ലെ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ​ന്ന് മ​ഹാ​ത്മാ റി​സ​ർ​ച്ച് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.

നേ​താ​ജി​യു​ടെ 125 -ാം ജ​ന്മ​ദി​ന​തൊ​ടാ​നു​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ത്മാ ട്ര​സ്റ്റ്ആ​ൻ​ഡ് റി​സ​ർ​ച്ച് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ജി​യെ​യും നെ​ഹ്‌​റു​വി​നെ​യും മ​റ​ന്നു​കൊ​ണ്ട് നേ​താ​ജി​യോ​ടു​ള്ള സ​ർ​ക്കാ​ർ സ്നേ​ഹം ക​പ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​താ​ജി​യു​ടെ ചാ​യാ ചി​ത്ര​ത്തി​നു​മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കോ​ശി കെ.​ജോ​ൺ, രാ​ജേ​ഷ്‌​കു​മാ​ർ.​ആ​ർ, ക​ണ്ണാ​ട്ടു ര​വി, എം.​സു​രേ​ഷ്, സ​ഫ​റു​ള്ള​ഖാ​ൻ, സി​ബി ബേ​ബി, സു​നി​ൽ പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ വൈ​ദ്യു​തി ത​ട​സം
തു​ട​രു​ന്നു; ന​ട​പ​ടി ഇ​ല്ല

കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട​പ​ഞ്ചാ​യ​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ കു​ണ്ട​റ നി​ന്നു​മു​ള്ള ത​ക​രാ​റാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
പ​ക​ലും രാ​ത്രി​യും ഏ​റെ സ​മ​യം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് മൂ​ലം വൈ​ദ്യു​തി കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വ്യാ​പ​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. സ്ഥി​ര​മാ​യ വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല്ല​ട​വി​ജ​യ​ൻ, ജി​ല്ലാ വി​ക​സ​ന സ​മി​തി അം​ഗം എ​ബ്ര​ഹാം സാ​മു​വ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.