വീ​ട്ടി​ൽ ക​യ​റി ത​ല അ​ടി​ച്ച് പൊ​ട്ടി​ച്ച​യാ​ളെ പി​ടി​കൂ​ടി
Tuesday, January 25, 2022 10:58 PM IST
കൊ​ല്ലം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ന്പി വ​ടി​കൊ​ണ്ട ് ത​ല അ​ടി​ച്ച് പൊ​ട്ടി​ച്ച​യാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​യ്യ​നാ​ട് തെ​ക്കെ പ​ണ​യി​ൽ വ​യ​ലി​ൽ വീ​ട്ടി​ൽ ഷാ​ഫി (39) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് മു​ക്കം സ്വ​ദേ​ശി ജോ​സ് ലാ​സ​റി​ന്‍റെ ത​ല​യോ​ട്ടി​യാ​ണ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ 23 നാ​യി​രു​ന്നു സം​ഭ​വം. ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ച ഇ​യാ​ൾ മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഷാ​ഫി​യു​ടെ വീ​ട്ടു​കാ​രെ അ​സ​ഭ്യം വി​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ അ​രു​ണ്‍​ഷാ, അ​നു​രൂ​പ, ഷാ​ജി, സി​പി​ഒ മാ​രാ​യ ദീ​പു, മ​നാ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.