ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, January 28, 2022 10:56 PM IST
ച​വ​റ: പ​ന്മ​ന​മ​ന​യി​ല്‍ ശ്രീ ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്‌​കൃ​ത സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഡോ.​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ് ജി​ല്ല, ബ്ല​ഡ് ബാ​ങ്ക് ച​വ​റ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, പ​ന്മ​ന മ​ന​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ക്യാ​മ്പി​ല്‍ 48 യൂ​ണി​റ്റ് ര​ക്തം ല​ഭി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി സു​ധീ​ഷ് കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നീ​സാ നി​സാ​ര്‍, പി​റ്റി​എ പ്ര​തി​നി​ധി​ക​ളാ​യ സി​ദി​ക്ക്, അ​ജി, ക​ന്ന​യി​ല്‍ നി​സാ​ര്‍, സ്‌​കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി നി​കേ​ഷ്, പ്ര​ഥ​മാ​ധ്യാ​പി​ക ടി.​ജൂ​ണാ.​ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​ഥ​മാ​ധ്യാ​പി​ക ആ​ര്‍.​ഗം​ഗാ​ദേ​വി, അ​ധ്യാ​പ​ക​രാ​യ സ​വി​ത, പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.