ച​വ​റ കെ.​എ​സ് പി​ള്ള​യ്ക്ക് ‌ സാ​ഹി​ത്യ പു​ര​സ്കാ​രം
Saturday, May 21, 2022 11:22 PM IST
കൊ​ല്ലം: പ്ര​ഫ.​ആ​ർ.​ഗം​ഗ​പ്ര​സാ​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യ​പു​ര​സ്കാ​രം ക​വി ച​വ​റ കെ.​എ​സ് പി​ള്ള​യ്ക്ക്. 22511 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശാ​സ്താം​കോ​ട്ട ജെ​മി​നി ഹൈ​റ്റ്സി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തും.

പ്ര​ഫ.​കെ.​പി ശാ​ര​ദാ​മ​ണി ച​വ​റ ​കെ.​എ​സ് പി​ള്ള​യ്ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. മി​ക​ച്ച ലൈ​ബ്ര​റി​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് എ.​പി ജ​യ​ന് പ്ര​ഫ.​കെ.​രാ​ഘ​വ​ൻ നാ​യ​ർ സ​മ്മാ​നി​ക്കും. പ​ഠ​ന​സ​ഹാ​യ​വി​ത​ര​ണം പ്ര​ഫ.​സി.​എം ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​രും ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണം ഡോ.​പി.​ക​മ​ലാ​ന​ന്ദ​നും നി​ർ​വ​ഹി​ക്കും.

കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, കെ​എ​ൻ​കെ ന​ന്പൂ​തി​രി, ആ​ർ​എ​സ് അ​നി​ൽ, ബി.​വി​ജ​യ​മ്മ, പ്ര​ഫ.​കെ.​ച​ന്ദ്ര​ൻ​പി​ള്ള, വി.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.