ഡെ​ങ്കി പ​നി ദി​നാ​ചാ​ര​ണം ന​ട​ത്തി
Friday, May 27, 2022 11:26 PM IST
ച​വ​റ: ബ്ലോ​ക്ക് പ​ഞ്ച​യാ​ത്തും ച​വ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ദേ​ശീ​യ ഡെ​ങ്കി പ​നി ദി​ന​ചാ​ര​ണ​വും ബോ​ധ വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. ഡെ​ങ്കി പ​നി പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ഡെ​പ്യൂ​ട്ടി ഡി എംഒ ​ഡോ​. സ​ന്ധ്യ ക്ലാ​സ്‌ ന​യി​ച്ചു. ച​വ​റ, നീ​ണ്ട​ക​ര, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റെ സ​ന്തോ​ഷ്‌ തു​പ്പ​ശേ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് വി​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, പ്രി​യ ഷി​നു, ഡോ​ക്ട​ർ അ​നു​പ​മ, ഡോ​ക്ട​ർ ര​ശ്മി, ര​ഞ്ജി​ത്, ജോ​യ്, അം​ബി​ക, സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.