പഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Saturday, June 25, 2022 11:43 PM IST
ത​ല​വൂ​ർ : ഡി​വൈ​എ​ഫ്ഐ ത​ല​വൂ​ർ മേ​ഖ​ല​ക്ക് കീ​ഴി​ലെ കോ​ട്ടു​ങ്ക​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ന​ന്തു പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഗീ​രീ​ഷ് പ്ര​സം​ഗി​ച്ചു. ഡി​വൈ​എ​ഫ്ഐ ത​ല​വൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി സു​ജി​ത് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.